വെള്ളിമാട്കുന്ന്: പരേതനായ എഴുത്തച്ഛൻകണ്ടി എറത്തേൽ മാത്യുവിന്റെ (ബേബിച്ചായൻ) ഭാര്യ റോസമ്മ (69) നിര്യാതയായി. മക്കൾ: ഷൈനി, ബെൻസി, ജീസ് മാത്യു. മരുമക്കൾ: ജിൻസൺ, രഞ്ജിത്ത്, നിഷ. മൃതദേഹം വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിക്ക് പാറോപ്പടി സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം മൂന്നു മണിക്ക് കൂരാച്ചുണ്ട് കാട്ടുമല സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും.