പെരുമണ്ണ: അബിലോളി കോറ്റുകെട്ടിയിൽ കോയട്ടി (85) നിര്യാതനായി. ഭാര്യ: പാത്തുമ്മയി. മക്കൾ: മുഹമ്മദ്, അബ്ദുൽ ലത്തീഫ്, അബ്ദുൽ മജീദ്, കദീജ, സഫിയ, സഫീറ, പരേതനായ ബഷീർ. മരുമക്കൾ: അസ്സൻകോയ, ബഷീർ മാവൂർ, നിസാർ (സൗദി), ഫാത്തിമ, ഹസീന, ഷറീന, ജസീല.