പേരാമ്പ്ര: പടത്തുകടവ് പുരയിടത്തിൽ പി.ടി. ചെറിയാന്റെ (കുഴിച്ചോർ മണ്ണിൽ പാപ്പു) ഭാര്യ ത്രേസ്യാമ്മ (91) നിര്യാതയായി. മക്കൾ: മേരി, റാണി, ജോസ്, അൻസമ്മ, ജിമ്മി. മരുമക്കൾ: എൻ.എം. തോമസ് നരിമറ്റം മലാപ്പറമ്പ് (റിട്ട. ഡിവൈ.എസ്.പി), എൻ.സി. ജോസ് നെഴുകുംകാട്ടിൽ (റിട്ട. അധ്യാപിക, എ.ജെ. ജോൺ മെമ്മോറിയൽ ഹൈസ്കൂൾ, ചാത്തംകോട്ടുനട), പി.ജെ. തോമസ് പുല്ലാട്ട് കരുവഞ്ചാൽ, ഷിബി കൊട്ടുകാപ്പള്ളിയിൽ, ബിന്ദു നടുങ്കല്ലേൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പടത്തുകടവ് തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ.