നാദാപുരം: പുളിക്കൂൽപാലത്തിന് സമീപം പരേതനായ സാവാൻ മമ്മുവിന്റെ ഭാര്യ പുതിയാറക്കൽ കുഞ്ഞാമി (72) നിര്യാതയായി. മക്കൾ: നഫീസ, ജമീല, ബഷീർ, ആയിഷ, അഷ്റഫ്, റംല, റഷീദ, ഹാരിസ്, പരേതനായ മജീദ്. മരുമക്കൾ: കുഞ്ഞബ്ദുല്ല, പോക്കർ, സമീറ, ആമദ്, സുനീറ, മുഹമ്മദ്, മൈമൂനത്ത്, ഫസ് ലിയ. സഹോദരങ്ങൾ: കെ.വി. അമ്മദ്, മാമി, സൈന, കദിയ, പരേതയായ മറിയം, പാത്തു, ആയിഷ, നഫീസ.