നാദാപുരം: തൂണേരി പള്ളിതാഴ കാട്ടുമഠത്തിൽ അബ്ദുല്ല (55)നിര്യാതനായി. ഭാര്യ: ആസ്യ വരാങ്കിതാഴകുനി. മക്കൾ: ഹസീബ്, ആദിൽ, ഹസീന. മരുമകൻ: ആസാദ്. സഹോദരങ്ങൾ: മൊയ്തു, അബൂബക്കർ, നജീം, മുസ്തഫ, ഇസ്മായിൽ, പാത്തുട്ടി, കുഞ്ഞാമി.