നന്തി ബസാർ: പാലക്കുളം സിൽക് ബസാറിൽ മായിശ മഹൽ കുറ്റിപ്പൊയിൽ ബാവ (71) നിര്യാതനായി. ഖത്തർ മൂടാടി വെള്ളറക്കാട് മഹല്ല് കമ്മിറ്റി മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: സീനത്ത്, സാജിന, മുഹമ്മദ് റാഫി (റവന്യൂ വകുപ്പ് താമരശ്ശേരി), മായിശ. മരുമക്കൾ: ഹുസൈൻ (മൊകേരി), സമദ് (മുണ്ടോത്ത്), റിൻഷിന (അത്തോളി വി.കെ റോഡ്), ഷെമി (കൊയിലാണ്ടി). സഹോദരങ്ങൾ: അബ്ദുറഹ്മാൻ (ഖത്തർ), സഫിയ (കീഴൂർ), പരേതയായ ആമിന (മുചുകുന്ന്).