പുൽപ്പറ്റ: കാരാപറമ്പ് കൂട്ടാവിൽ പുത്തൻചിറക്കൽ ഓമല (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചി. മക്കൾ: ചിന്നൻ, ദേവൻ, ചക്കിക്കുട്ടി, ശാരദ, വസന്ത, ശാന്ത, തങ്ക, രാജി, ലക്ഷ്മി.