വില്യാപ്പള്ളി: പൊന്മേരി പറമ്പിൽ തൈക്കണ്ടി താഴക്കുനി കല്യാണി (86) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: ശോഭ, വസന്ത, അനിത, വിനു. മരുമക്കൾ: രാജൻ (മുക്കടത്തുംവയൽ), ചന്ദ്രൻ (കൈവേലി), ഷീബ (കോട്ടപ്പള്ളി). സഹോദരങ്ങൾ: ആണ്ടി, കേളപ്പൻ, കൃഷ്ണൻ, പരേതയായ മാത.