വാണിമേൽ: ഒ.പി മുക്കിൽ ഓണപ്പറമ്പത്ത്രവീന്ദ്രൻ (54) നിര്യാതനായി. പിതാവ്: പരേതനായ പൊക്കിണൻ. മാതാവ്: കല്യാണി. ഭാര്യ: ജിഷ. മക്കൾ: ജിഷ്ണു, വിഷ്ണു, സൂര്യജിത്ത്. സഹോദരങ്ങൾ: സരോജിനി, മനോജൻ, മഹേഷ്.