വടകര: മേമുണ്ട വങ്ങണേമ്മൽ ശങ്കരൻ (69) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സൗമ്യ (റൂറൽ ബാങ്ക്, വടകര), സനൂജ് (ഐ.സി.എഫ്, ചെന്നൈ). മരുമക്കൾ: മനോജൻ (എൽ.ഐ.സി. ഏജന്റ് വടകര), ശ്രീജിന. സഹോദരങ്ങൾ: പൊക്കി, മാണി, നാരായണി, ജാനു.