കുണ്ടൂപ്പറമ്പ്: മൈത്രിനഗര്‍ ചാലിപുരക്കല് പറമ്പില്‍ കിഴക്കേ വട്ടോളി പറമ്പില്‍ കല്‍മാബി (78) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കെ.വി. അബു. മക്കള്‍: കെ.വി. ഷാജഹാന് (റിട്ട. കെ.എസ്.ഇ.ബി), റഫീഖ് (കുവൈത്ത്), സിറാജുദ്ദീന് (അസി. എന്‍ജിനീയര്‍, കെ.എസ്.ഇ.ബി. നടക്കാവ് സെക്ഷന്‍). മരുമക്കള്‍: ടി. സാറ, കെ.വി. സലീന, പി. ഷറീന (അധ്യാപിക, ബ്രണ്ണന്‍ സ്കൂള്‍ തലേശ്ശരി). മയ്യിത്ത് നമസ്കാരം ബുധനാഴ്ച 8.30ന് മാവിളിക്കടവ് ജുമാമസ്ജിദില്‍ (ബൈപാസ് ജങ്ഷന്).