മുക്കം: മുത്താലം അക്കരപറമ്പിൽ രവി (59) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: അഖിൽ (എയർ ഫോഴ്സ്, ബംഗളൂരു), അരുൺ. മരുമകൾ: ഹരിത.