നന്മണ്ട: എഴുകുളം നമ്പിടികണ്ടി അപ്പുക്കുറുപ്പ് (93 ) നിര്യാതനായി. ഭാര്യ: പാർവതി അമ്മ. മക്കൾ: പ്രസന്നകുമാരി, അനിതകുമാരി. മരുമക്കൾ: രാമചന്ദ്രൻ, പരേതനായ ബാലൻ നായർ. സഹോദരങ്ങൾ: സരോജിനി അമ്മ (അന്നശ്ശേരി), ശാരദ അമ്മ (പൊയിൽക്കാവ്), പരേതരായ ദാമോദരക്കുറുപ്പ്, പത്മാവതി അമ്മ, ഗംഗാധരക്കുറുപ്പ്. സഞ്ചയനം: ശനി.