ഉള്ള്യേരി: കുന്നത്തറ പരവര്കണ്ടി കയനോടൻ പുനത്തിൽ മീത്തൽ (കരുവഞ്ചേരി) സദാനന്ദൻ (66) നിര്യാതനായി. ഭാര്യ ലക്ഷ്മി. മക്കൾ: അരുൺ, ആയുഷി. മരുമകൾ: നമിത. സഹോദരങ്ങൾ സരോജിനി, വത്സൻ (റിട്ട. എസ്.ബി.ഐ), സുഷമ, ഉഷ വിനോദൻ (മിൽമ), പരേതയായ പുഷ്പവല്ലി.