കുറ്റ്യാടി: ദേവർകോവിൽ കിഴക്കനിടത്തിൽ അബ്ദുല്ലയുടെ ഭാര്യ കുറ്റ്യേന്റെപറമ്പത്ത് പുളിയുള്ളതിൽ സാറ (61) നിര്യാതയായി. മക്കൾ: മുഹമ്മദ് റാഫി, റാസിഖ്. മരുമക്കൾ: ഷാമില (നീലേച്ച്കുന്ന്) ഷജ്ന (തൃശൂർ). സഹോദരങ്ങൾ: കുഞ്ഞാമി, മൊയ്തുഹാജി, പരേതരായ അയ്ഷ ഹജ്ജുമ്മ, കുഞ്ഞമ്മദ് ഹാജി.