മൊകേരി: ചെക്യാടുമ്മൽ ചാലുപറമ്പത്ത് ശ്രീധരൻ (61) നിര്യാതനായി. ഭാര്യ: റിജ. മക്കൾ: സ്വാതി, അനാമിക. മരുമകൻ: നിധിൻ വടകര. സഹോദരി: നാരായണി. സഞ്ചയനം: വെള്ളിയാഴ്ച.