നരിക്കുനി: പുന്നശ്ശേരി അമ്പലമുക്കിനുസമീപം പഴയകാല കോൽക്കളി കലാകാരൻ വടക്കില്ലത്തു ദാമോദരൻ (85) നിര്യാതനായി. ഭാര്യ: മാളു. മക്കൾ: സതീശൻ, ലസിത (ഇഖ്റ ഹോസ്പിറ്റൽ), ഷാജി. മരുമക്കൾ: മഞ്ജുഷ (ഇഖ്റ ഹോസ്പിറ്റൽ), ബബിന. സംസ്കാരം ബുധനാഴ്ച 10ന് കുഴിമ്പാട്ടിൽ ശ്മശാനത്തിൽ.