എകരൂൽ: ഇയ്യാട് അങ്ങാടിയിലെ മുൻ വ്യാപാരി കണ്ണോറാട്ടിൽ എം.കെ. കൃഷ്ണൻ നായർ (94) നിര്യാതനായി. ഭാര്യ: ദാക്ഷായണി അമ്മ. മക്കൾ: കെ.ടി. വിജയൻ, പുഷ്പ (അമ്പലപ്പാട്), കെ.ടി. സജീവൻ (വാട്ടർ അതോറിറ്റി ജെ.ഐ.സി.എ, പെരുവണ്ണാമുഴി), കെ. മോഹനൻ (ശിരസ്തദാർ ഫോറസ്റ്റ് ട്രൈബ്യൂണൽ കോഴിക്കോട്), ലിനീഷ് കുമാർ (ടോപ് ഗിയർ വർക് ഷോപ്പ് നന്മണ്ട-14). മരുമക്കൾ: ചന്ദ്രൻ നായർ മുണ്ടത്തടത്തിൽ (അമ്പലപ്പാട്), ഷീബ (പയമ്പ്ര), കെ.ടി.കെ സുഷമ (അധ്യാപിക, ശിവപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ), എൻ.കെ. ദിനി (അധ്യാപിക, ബദിരൂർ എ.എൽ.പി സ്കൂൾ), രമ്യ (കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഓഫിസ്). സംസ്കാരം ബുധനാഴ്ച 10ന് വീട്ടുവളപ്പിൽ.