മുക്കം: പന്നിക്കോട് കാരാളിപ്പറമ്പ് ആര്യംപറമ്പത്ത് മൊയ്തീൻകുട്ടി (52) നിര്യാതനായി. ഭാര്യ: സാബിറ കുനിയിൽ. മക്കൾ: അസ്ജൽ, അസ്മിൽ. സഹോദരങ്ങൾ: എ.കെ. അബ്ബാസ് (അധ്യാപകൻ, ജി.എച്ച്.എസ്.എസ് മാവൂർ), സുലൈഖ.