പാലത്ത്: തെക്കേടത്ത്താഴം വരിക്കാട്ട് ചാലിൽ ആമിന (85) നിര്യാതയായി. സഹോദരങ്ങൾ: അഹമ്മദ് കോയ, പരേതരായ ആലിക്കോയ, അബ്ദുല്ലക്കുട്ടി, ആയിഷാബി.