കാക്കൂർ: പി.സി പാലം കരിമ്പാക്കണ്ടി നാണി (67) നിര്യാതയായി. അവിവാഹിതയാണ്. പരേതരായ ചെക്കുവിന്റെയും കുട്ടിമാളുവിന്റെയും മകളാണ്. സഹോദരങ്ങൾ: സത്യേന്ദ്രൻ (സിൽക്ക് ഹൗസ് കാക്കൂർ), പരേതരായ ഗംഗാധരൻ, ചന്ദ്രി, തങ്കം. സഞ്ചയനം തിങ്കളാഴ്ച.