വാണിമേൽ: വിലങ്ങാട് അരിമറ്റം വയലിൽ പരേതനായ അബ്രാഹത്തിന്റെ ഭാര്യ ബ്രിജിറ്റ് (85) നിര്യാതയായി. എരുമേലി ഞൊണ്ടിമാക്കൽ കുടുംബാംഗമാണ്. മക്കൾ: ജോയി, ജോർജ്, ജെറോം, റോബർട്ട്, റൂബി, അലോഷ്യസ്, എസ്റ്റിയൂസ്, ജാക്വ ലിൻ. മരുമക്കൾ: റോസമ്മ, നിഷ, ബാബു, ബിന്ദു, ജീൻസി, പരേതനായ ഷിജോ.