മൂടാടി: വീമംഗലം കോയാന്റെ വളപ്പിൽ ജാനു (88) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: ദമയന്തി, പരേതയായ ലീല. സഞ്ചയനം ഞായറാഴ്ച.