മുക്കം: തെച്യാട് പൂവ്വത്തിരി ഉസ്മാൻ (57) നിര്യാതനായി. ദീർഘകാലം താമരശ്ശേരിയിൽ ചുമട്ടുതൊഴിലാളിയായിരുന്നു. ഭാര്യ: ആമിന. മക്കൾ: അസ്മാബി, ഹസീന, ഹഫ്സത്ത്. മരുമക്കൾ: റഹീം, ഷാഹിദ്, നിസാർ.