മൂഴിക്കൽ: കട്ടയാട്ട് പറമ്പ് പരേതനായ മംഗലക്കാട്ട് കെ.പി. ദാമോദരന്റെ ഭാര്യ കാട്ടിൽ വീട്ടിൽ മാധവി മംഗലക്കാട്ട് (87) നിര്യാതയായി. മക്കൾ: ശ്യാമള, പരേതയായ പ്രസന്ന, ഗിരിജ, പ്രമീള, പരേതയായ ഗീതാരാധാകൃഷ്ണൻ (കെ.ടി.എ.യു ജില്ല പ്രസിഡൻറ്). മരുമക്കൾ: ദാമോദരൻ, ഭക്തവത്സലൻ, പരേതനായ കൃഷ്ണൻകുട്ടി, രവി, വിശ്വനാഥൻ, ബീന. സംസ്കാരം വെള്ളി രാവിലെ 10.30ന് വീട്ടുവളപ്പിൽ.