മലയമ്മ: മുണ്ടോട്ട് മഹല്ല് കമ്മിറ്റി അംഗവും എസ്.വൈ.എസ് ജനറൽ സെക്രട്ടറിയുമായ അയഞ്ചേറ്റിൽ അഹമ്മദ് കുട്ടി ഹാജി (60) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: അഷ്റഫ്, ഇല്യാസ്, ഫൈസൽ, ശറഫുന്നിസ. മരുമക്കൾ: മുഹമ്മദ് ചുണ്ടപ്പുറം, ഫസ്ലി, റംഷിദ.