വടകര: മുടപ്പിലാവിൽ മീത്തലെ കൂനിച്ചി കണ്ടിയിൽ നാണു (66) നിര്യാതനായി. അച്ഛൻ: പരേതനായ കുഞ്ഞിരാമൻ. അമ്മ: കല്യാണി. ഭാര്യ: രാധ. മക്കൾ: രജീഷ്, രജിഷ, രജിന. മരുമക്കൾ: ബവിത (കരുവഞ്ചേരി), സജീവൻ (കുറുന്തോടി), സുരേഷ് (ചോറോട്). സഹോദരങ്ങൾ: ബാലൻ, ചന്ദ്രൻ, ചന്ദ്രി, ബാബു, വിനോദൻ, ബിന്ദു, പരേതരായ രാജൻ, സോമൻ.