അത്തോളി: റിട്ട. അധ്യാപകൻ എടക്കര പെരുവാഴ മലയിൽ രാജൻ പണിക്കർ (62) നിര്യാതനായി. ഭാര്യമാർ: നീന, സരസ്വതി. മകൾ: സ്വാതി. മരുമകൻ: രാഹുൽ പണിക്കർ.