ബാലുശ്ശേരി: തുരുത്ത്യാട് പടിഞ്ഞാറെ നിടുമ്പുറത്ത് മാളു (82) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ ചെക്കോട്ടി, ചെക്കിണി, മാണിക്യം. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.