കുന്ദമംഗലം: മുതിരക്കാലയിൽ ശിവരാമൻ (84) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: ദിനകൻ, ദിനേശൻ. മരുമക്കൾ: ശാന്ത (റിട്ട. ഹെഡ് നഴ്സ്), റീന. സഞ്ചയനം തിങ്കളാഴ്ച