ആയഞ്ചേരി: വില്യാപ്പള്ളി എം.ജെ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. ജീവനക്കാരൻ വള്ളിയാട് ചുണ്ടുവനാണ്ടി മൂസ (62) നിര്യാതനായി. ഭാര്യ: സഫിയ കുന്നോത്ത് താഴ. മകൻ: സുഫിയാൻ. സഹോദരങ്ങൾ: അമ്മത്, സി.എച്ച്. മൊയ്തീൻ (റിട്ട. അധ്യാപകൻ, വള്ളിയാട് എം.എൽ.പി സ്കൂൾ), ഗഫൂർ (കല്ലാച്ചി കോടതി).