പുതുപ്പാടി: വെസ്റ്റ് പുതുപ്പാടി താമസിക്കുന്ന പരേതരായ മൂപ്പൻ അബൂബക്കർ-ഖദീജ എന്നവരുടെ മകൻ ഖാദർ കല്ലടിക്കുന്ന് (55) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: ഷമീം, സഫ്ന, ഷബാന, ഷഹർബാന. മരുമക്കൾ: റഫീഖ്, സകരിയ്യ, ഷംനാസ്.