പേരാമ്പ്ര: ചക്കിട്ടപാറ തോട്ടുപുറത്ത് ജോസിന്റെ ഭാര്യ ലൈല (56) നിര്യാതയായി. തിരുവമ്പാടി തേക്കടയിൽ കുടുംബാംഗമാണ്. സംസ്കാരം വെള്ളി വൈകീട്ട് 4.30ന് ചക്കിട്ടപാറ സെൻറ് ആൻറണീസ് പള്ളിയിൽ. മക്കൾ: സോണിയ (യു.കെ), ടോണി (ശാലോം ടി.വി). മരുമക്കൾ: ഷിജോ പോൾ വടക്കേ തടത്തിൽ (യു.കെ), അനോണ തോമസ് പള്ളത്ത് കരികണ്ടൻപാറ. സഹോദരങ്ങൾ: എൽസി വാലുമണ്ണേൽ ചക്കിട്ടപാറ, തങ്കമ്മ കാഞ്ഞിരത്താം കുന്നേൽ നെല്ലിപ്പൊയിൽ, സോഫി പ്രമാടികുഴിയിൽ (ഖത്തർ).