വെസ്റ്റ്ഹിൽ: ചുങ്കം പൂഴിയിൽ കൊയ്യേരി ചന്ദ്രൻ (80) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: ഷാജി, ഷർജിത്ത് (ശ്രീദേവി ഇന്റീരിയേഴ്സ്), ഷീന, ഷീജ, സിന്ധു. മരുമക്കൾ: സുകുമാരൻ, സതീശൻ, ശ്രീകല, സിത്താര, പരേതനായ മധു.