ബേപ്പൂർ: നടുവട്ടം തോണിച്ചിറ പള്ളിക്കു സമീപം വി.പി. മുസ്തഫ ( 63) നിര്യാതനായി. ഭാര്യ: അയിഷാബി. മകൾ: റുബീന. മരുമകൻ: മുജീബ്. സഹോദരങ്ങൾ: മുഹമ്മദ് സാലി, ഫിറോസ്, അഷ്റഫ്, സാഹിറ (ബീവി), പരേതനായ കബീർ.