വടകര: ലോകനാർകാവ് പ്രശാന്തിയിൽ പങ്കജാക്ഷി (64) നിര്യാതനായി. ഭർത്താവ്: പരേതനായ പ്രഫസർ ടി.കെ. ബാലൻ. മക്കൾ: മനോജ് (ഹൈദരാബാദ്), ശാലിനി (ജി.യു.പി.എസ് ചീക്കോട്), ശാലിമ, മഹേഷ് (ജില്ല രജിസ്ട്രാർ ഓഫിസ്, കോഴിക്കോട്). മരുമക്കൾ: ഷാജു (എ.യു.പി.എസ് മുണ്ടക്കൽ), അഞ്ജലി, ശ്രീജിത്ത് (ചെന്നൈ), അഖില. സഹോദരങ്ങൾ: സുലോചന, ശിവരാജൻ, അരവിന്ദൻ, രഘുനാഥ്, സുനിത, മനോഹരൻ.