തിക്കോടി: പൂവൻകണ്ടി കുഴിക്കണ്ടി പത്മനാഭൻ നമ്പ്യാർ (70) നിര്യാതനായി. ഭാര്യ: പ്രേമലത. മക്കൾ: അഭിലാഷ്, രാജേഷ്, ആതിര. മരുമക്കൾ: അഞ്ജലി, നിധിൻ.