വടകര: പുതുപ്പണം അങ്ങാടിത്താഴ പ്രദേശത്തെ സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്ന മൊയക്കുടിയിൽ കൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ജിഷ, നിഷ, ജിനോഷ്. മരുമക്കൾ: ബിനീഷ് ലാൽ, ബിനു. സഹോദരങ്ങൾ: ചന്ദ്രൻ, ലക്ഷ്മി പരേതരായ ഭാസ്കരൻ, നാരായണൻ, മാതു.