കൊടുവള്ളി: കരുവൻപൊയിൽ വരുവാലയിൽ ഇമ്പിച്ചി ആലിയുടെ ഭാര്യ ഫാത്തിമ (70) നിര്യാതയായി. മക്കൾ: ഹഫ്സ, സീനത്ത്, വഹീദ്, ഫരീദ, നിസാമുദ്ദീൻ, സമീർ, ബാസിമ. മരുമക്കൾ: മുഹമ്മദ് പൂളപ്പൊയിൽ, അബൂബക്കർ ചാവക്കാട്, ശംസിയ ചാവക്കാട്, യഹ്യ കമ്മുക്കുട്ടി ഗോതമ്പ്റോഡ്, അസ്ലം ഒതായി, ഷമീദ ചേന്നമംഗല്ലൂർ, റഹ്മത്തുന്നീസ ഓമശ്ശേരി.
സഹോദരങ്ങൾ വി. മുഹമ്മദ് സുല്ലമി പള്ളുരുത്തി, പരേതരായ അബ്ദുറഹീം, ഖദീജ.
മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിക്ക് കരുവൻപൊയിൽ മസ്ജിദുൽ ഫുർഖാനിൽ.