വടകര: പബ്ലിക് ലൈബ്രറിക്ക് സമീപം മൊറാർജി ഭവനിൽ പുരുഷോത്തമൻ (77) നിര്യാതനായി. ഭാര്യ: പരേതയായ ഉഷാകുമാരി. മക്കൾ: ആശ, ഭാവന. മരുമകൻ: രാഗേഷ്.