അത്തോളി: കൊടശ്ശേരി നടുച്ചാലിൽ താമസിക്കുന്ന പാലോട്ട് താഴേക്കുനി തെയ്യോൻ (88) നിര്യാതനായി. ഭാര്യമാർ: ചന്ദ്രിക, പരേതയായ കല്യാണി. മക്കൾ: ബാലൻ, വിലാസിനി, ലീല, വിഷ്ണു. മരുമക്കൾ: രമണി, പ്രഭാകരൻ, പരേതനായ സുധാകരൻ.