കാക്കൂർ: പതിനൊന്നേ നാല് കുന്നംപൊയിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ മറിയം (72) നിര്യാതയായി. മക്കൾ: സാലിഹ്, അഷ്റഫ് (ആത്മവിദ്യാസംഘം യു.പി സ്കൂൾ, കൊളത്തറ), റഫീഖ്, നസീമ (പി.സി പാലം), സീനത്ത് (കരിപ്പൂർ എ.യു.പി സ്കൂൾ). മരുമക്കൾ: സാബിറ (പാലത്ത്), ലൈല (കാക്കൂർ), തൻസി (കോക്കല്ലൂർ), അബ്ദുല്ല (പി.സി പാലം), മുഹമ്മദ് കോയ (ഗവ. ഹൈസ്കൂൾ, വൈത്തിരി).