പാലേരി: തോട്ടത്താങ്കണ്ടിയിലെ പരേതനായ ചേടിക്കാവിൽ അസൈനാറിന്റെ ഭാര്യ കുഞ്ഞയിശ (90) നിര്യാതയായി. മക്കൾ: നിസാർ (വ്യാപാരി, തലശ്ശേരി), റുഖിയ, റംല. മരുമക്കൾ: സക്കീന (തലശ്ശേരി), യൂസുഫ് (പാലക്കാട്), സുബൈർ (കോഴിക്കോട്).