തലയാട് (കോഴിക്കോട്): പരേതനായ കുട്ട്യാലിയുടെ ഭാര്യ കരിമ്പാകണ്ടി ബീവി (70) നിര്യാതയായി. സഹോദരങ്ങൾ: സൈനബ, സുബൈദ, ലത്തീഫ്, പരേതരായ കോയ, മുഹമ്മദലി