തിരുവള്ളൂർ: വെള്ളൂക്കര വാരൂൽ ഇബ്രാഹിം (62) ആന്ധ്രയിൽ നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഫൗസിയ, സൽമ, സഹദ് (അബൂദബി), സുമയ്യ, സെയീദ്, ഹഫ്സത്ത്, അർഷിദ, സുബൈർ. മരുമക്കൾ: റസാഖ് സഖാഫി (ബാവുപ്പാറ), ഇല്യാസ് (പൈങ്ങോട്ടായി), അഷ്ഫഖ് (മുയിപ്പോത്ത്), സുബൈർ (കുറുന്തോടി), ജുനൈദ് (നിട്ടൂർ). മയ്യിത്ത് നാട്ടിലെത്തിച്ച് വെള്ളൂക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.