കാളാണ്ടിതാഴം: പോനയിൽ തങ്കം (70) നിര്യാതയായി. ഭർത്താവ്: ശ്രീധരൻ. മക്കൾ: ശ്രീലേഖ, ശ്രീബാല. മരുമക്കൾ: വിനോദ് കുമാർ മാവൂർ, നിഖിൽദാസ് കൊളത്തറ. സഹോദരങ്ങൾ: സുലോചന, പരേതരായ രാജൻ, ശകുന്തള.