വടകര: പാലയാട് തുരുത്തി വയലിൽ കൃഷ്ണൻ (62) നിര്യാതനായി. അച്ഛൻ: പരേതനായ കണാരൻ. അമ്മ: കല്യാണി. ഭാര്യ: റീജ. മക്കൾ: റിജേഷ്, റിജിത്ത്, മരുമക്കൾ: ദീപ്തി, അനഘ. സഹോദരങ്ങൾ: ചന്ദ്രൻ, ദേവി, ശാന്ത, മല്ലിക, നിഷ.