നാദാപുരം: എടച്ചേരി തോട്ടോളിയിലെ അയോത്ത് കുഞ്ഞിപ്പോക്കർ (83) നിര്യാതനായി. മകൻ: അബ്ദുൽ കരീം. മരുമകൾ: ജംശീറ. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, കുഞ്ഞമ്മദ്, ഹസ്സൻ, അയിശു, ഖദീജ, പരേതരായ മമ്മു, മറിയം, കുഞ്ഞാമി ഹജ്ജുമ്മ.