പുതിയങ്ങാടി: റിട്ട. ചന്ദ്രിക ജീവനക്കാരന് കരിക്കന്റകം മമ്മദ് കോയ (കെ.എം.കെ-75) നിര്യാതനായി. ഭാര്യ: ബിച്ചു എ.കെ. മക്കള്‍: നിഷ, നവാസ്, നജ്മല്‍. മരുമക്കള്‍: അബ്ദുല്‍ ജലീല്‍, ജസീന, ജസി.