കോഴിക്കോട്: ജി.ആർ. ട്രേഡ്സ് ഉടമ അഞ്ചാം ഗെയ്റ്റ് ഗോവി കോട്ടേജിൽ പി.പി. രാജഗോപാൽ (81) നിര്യാതനായി. ഭാര്യ: പുഷ്പലത (നീലേശ്വരം). മക്കൾ: അഡ്വ. കെ.പി. ലിത (ബത്തേരി), കെ.പി. ഹർഷ (യു.കെ). മരുമക്കൾ: ഡോ. ബിജു അശോകൻ (ബത്തേരി), രാഹുൽ രാജൻ (യു.കെ). സഹോദരങ്ങൾ: പി.പി. വിജയരാഘവൻ (റിട്ട. ഇൻകം ടാക്സ് കമീഷണർ), നീന രജീന്ദ്രൻ, പരേതരായ രാധാലക്ഷ്മി, ലീലാവതി, രമാഭായ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ.